Posted On
date_range Updated On
date_range കാതറീൻ റസൽ യുനിസെഫ് മേധാവിയാകും
യുനൈറ്റഡ് നേഷൻസ്: യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ ഉപദേഷ്ടാവ് കാതറീൻ റസലിനെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യുനിസെഫിെൻറ അടുത്ത മേധാവിയായി നിയമിച്ചു.
കുടുംബകാര്യങ്ങളാൽ നിലവിലെ മേധാവി ഹെൻറീത ഫോർ രാജിവെക്കുന്ന ഒഴിവിലേക്കാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.