Posted On
date_range Updated On
date_range വീണ്ടും ഫലസ്തീനിയെ വധിച്ചു
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ സൈനികർ വീണ്ടും ഫലസ്തീനിയെ വെടിവെച്ച് കൊലപ്പെടുത്തി. മുഹമ്മദ് റാഇദ് ബദരിയ (24) ആണ് കൊല്ലപ്പെട്ടത്. ബൈത് ഉമർ നഗരത്തിൽ കാറിലാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
പരിക്കേറ്റ ബദരിയയുടെ അടുത്തേക്ക് ചെല്ലാനോ പരിചരിക്കാനോ സൈന്യം ആരെയും അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.