Posted On
date_range Updated On
date_range അസിം മുനീർ -പാകിസ്താന്റെ പുതിയ സൈനിക തലവൻ
ഇസ്‍ലാമാബാദ്: പാകിസ്താൻ ലെഫ്റ്റനന്റ് ജനറൽ അസിം മുനീർ പുതിയ പാക് സൈനിക തലവൻ. അസിം മുനീറിനെ പാക് സൈനിക തലവനായി പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് നിയമിച്ചുവെന്ന് വിവര സാങ്കേതിക വിഭാഗം മന്ത്രിയാണ് ട്വിറ്റർ വഴി അറിയിച്ചത്.
ആറു വർഷത്തെ സേവനത്തിനു ശേഷം ഈ മാസം അവസാനം പദവി ഒഴിയുന്ന ജനറൽ ഖമർ ജാവേദ് ബാജക്ക് ശേഷമാണ് അസിം മുനീർ പദവി ഏറ്റെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.