കടപ്പാട്​: iStock

പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ പേർ മരിച്ചു

മുൾത്താൻ: പാകിസ്​താനിൽ സൈനിക ഹെലികോപ്​റ്റർ തകർന്ന്​ നാല്​ മരണം. ഉത്തര പാകിസ്​താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ്​ സംഭവം.

പൈലറ്റ്​, സഹപൈലറ്റ്,​ രണ്ട്​ പട്ടാളക്കാർ എന്നിവരാണ്​ മരിച്ചത്​. സാ​ങ്കേതിക കാരണങ്ങളെതുടർന്നാണ്​ അപകടമെന്നാണ്​ നിഗമനം. ഹിമാപാതത്തിൽ പെട്ട്​ മരിച്ച പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ ഹെലികോപ്​റ്ററാണ്​ അപകടത്തിൽ പെട്ടത്​.   

Tags:    
News Summary - Military helicopter crashes in north Pakistan four killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.