യു.​എ​സ്​ നാ​ണ​യ​ത്തി​ൽ മാ​യ ആം​ഗ​ലേ​യു​വും

വാ​ഷി​ങ്​​ട​ൺ: ക​വ​യി​ത്രി​യും ആ​ക്ടി​വി​സ്റ്റു​മാ​യി​രു​ന്ന മാ​യ ആം​ഗ​ലേ​യു​വി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത നാ​ണ​യം യു.​എ​സ്​ പു​റ​ത്തി​റ​ക്കി. 2014ൽ ​മ​ര​ണ​പ്പെ​ട്ട മാ​യ​യാ​ണ്, യു.​എ​സ്​ നാ​ണ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ വ​നി​ത.

മാ​യ​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത 25 സെ​ന്‍റ്​ നാ​ണ​യം തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. യു.​എ​സ്​ ച​രി​ത്ര​ത്തി​ലെ പ്ര​മു​ഖ വ​നി​ത​ക​ളു​ടെ ചി​ത്ര​മ​ട​ങ്ങി​യ നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ ആ​ദ്യ നാ​ണ​യ​മാ​ണി​ത്. 1928ൽ ​ജ​നി​ച്ച മാ​യ, അ​മേ​രി​ക്ക​ൻ പൗ​രാ​വ​കാ​ശ സ​മ​ര കാ​ല​ത്ത്​ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്​ ജൂ​നി​യ​ർ, മാ​ൽ​ക്കം എ​ക്സ്​ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Maya Angelou: Poet is first black woman on US quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.