ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണം
Posted On
date_range Updated On
date_range ലബനാനിൽ ഇസ്രായേൽ ആക്രമണം: ആറുപേർ കൊല്ലപ്പെട്ടു
ബൈറൂത്: കിഴക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.
മസ്നയിലെ ലബനാൻ അതിർത്തിക്കു സമീപം വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീനിന്റെ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് വിസാഹും അംഗരക്ഷകനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 10 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.