14കാരൻ ഫ​ല​സ്തീ​ൻ ബാ​ല​നെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ

റാ​മ​ല്ല: അ​ധി​നി​വേ​ശ വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​ൻ ബാ​ല​നെ ​വെ​ടി​വെ​ച്ചു​കൊ​ന്നു. 14 വ​യ​സ്സു​ള്ള ഉ​മ​ർ ഖാ​ലി​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ണ്ടാ​യ ഇ​സ്രാ​യേ​ൽ റെ​യ്ഡി​ൽ ബാ​ല​ന് ത​ല​ക്കാ​ണ് വെ​ടി​യേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. പ​ല​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ത​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​ക്കാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ഭാ​ഷ്യം.

Tags:    
News Summary - Israeli army kills Palestinian boy in the occupied West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.