Posted On
date_range Updated On
date_range ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ മേയർ
കാലിഫോർണിയ: ഇന്ത്യൻ വംശജനായ മികി ഹോത്തി അമേരിക്കയിലെ കാലിഫോർണിയയിലെ ലോദി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബി ദമ്പതികളുടെ മകനായ ഹോത്തി വളർന്നത് അമേരിക്കയിലാണ്.
ആംസ്ട്രോങ് റോഡിൽ സിഖ് ക്ഷേത്രം സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന്റെ കുടുംബം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.