Posted On
date_range Updated On
date_range അന്താരാഷ്ട്ര മാരിടൈം സംഘടനയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
ലണ്ടൻ: അന്താരാഷ്ട്ര മാരിടൈം സംഘടനയിലേക്ക്(ഐ.എം.ഒ) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സമുദ്ര വ്യാപാരത്തിന് ഏറ്റവും കൂടുതൽ പങ്കാളിത്തം നൽകുന്ന 10 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ.
ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, സ്പെയിൻ, സ്വീഡൻ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ചൈന, ഗ്രീസ്, ഇറ്റലി, ജപ്പാൻ, നോർവെ, പാനമ, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യൻ ഫെഡറേഷൻ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ ' കപ്പൽ ഗതാഗത സേവനങ്ങൾക്ക് കൂടുതൽ പങ്കാളിത്തമുള്ള 10 രാഷ്ട്രങ്ങളുടെ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.