നൈജറിൽ പ്രീസ്​കൂളിന്​ തീപിടിച്ചു; 20 കുട്ടികൾ മരിച്ചു

നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിലെ പ്രീസ്​കൂളിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ മരിച്ചു.

വൈക്കോൽ കൊണ്ട്​ നിർമിച്ച സ്​കൂളിൽ ക്ലാസ്​ നടന്നുകൊണ്ടിരി​ക്കേ തീപിടിക്കുകയായിരുന്നു​. ഏഴ്​​ മുതൽ 13​ വയസ്​ വരെ പ്രായമുള്ള കുട്ടികളാണ്​ മരിച്ചത്​. ചൊവ്വാഴ്ച വൈകീട്ട്​ നാല്​ മണിക്കാണ്​ അപകടമുണ്ടായത്​.

21 ക്ലാസുകൾ അഗ്​നിയിലമർന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സ്​കൂൾ ഗ്രൗണ്ടിലൂ​െടയാണ്​ തീപടർന്നതെന്ന്​ അധികൃതർ പറഞ്ഞു.

Tags:    
News Summary - fire in Niger elementary school kills 20 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.