അഫ്​ഗാനിസ്​താന്​ 100 കോടി യൂറോ പ്രഖ്യാപിച്ച്​ യൂറോപ്യൻ യൂനിയൻ

ബ്ര​സ​ൽ​സ്​: അ​ഫ്​​ഗാ​നി​സ്​​താ​ൻ വ​ലി​യ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ന്ന്​ യു.​എ​ൻ മു​ന്ന​റി​യി​പ്പി​ന്​ പി​ന്നാ​ലെ നൂ​റു​കോ​ടി യൂ​റോ (8700 കോ​ടി രൂ​പ) പ്ര​ഖ്യാ​പി​ച്ച്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ. അ​ഫ്​​ഗാ​ൻ പ്ര​തി​സ​ന്ധി ച​ർ​ച്ച ചെ​യ്യാ​ൻ ജി20 ​ഉ​ച്ച​കോ​ടി ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​ഖ്യാ​പ​നം.

വ​ലി​യ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​െൻറ വ​ക്കി​ലു​ള്ള രാ​ജ്യ​ത്തി​​ന്​ താ​ൽ​കാ​ലി​ക ആ​ശ്വാ​സ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ മേ​ധാ​വി ഉ​ർ​സു​ല വോ​ൻ ഡെ​ർ ലെ​യ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ 25- 30 കോ​ടി യൂ​റോ​യും ഇ.​യു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര സ​ഹാ​യ സം​ഘ​ട​ന​ക​ൾ വ​ഴി​യാ​കും ഇ​വ വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ.​യു വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - European Union announces aid for Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.