പീഡനം: മുൻ ഫുട്​ബാൾ ടീം കോച്ച്​  കുറ്റക്കാരനെന്ന്​ കണ്ടെത്തി

ല​ണ്ട​ൻ: ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ബ്രി​ട്ടീ​ഷ്​ യൂ​ത്ത്​ ഫു​ട്​​ബാ​ൾ ടീം ​മു​ൻ കോ​ച്ച്​ ബാ​രി ബെ​ന്ന​ലി​നെ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി. ലി​വ​ർ​പൂ​ളി​ൽ ട്ര​യ​ലി​നി​ടെ​യാ​ണ്​ ​ എ​ട്ടി​നും 15നും ​മ​ധ്യേ പ്രാ​യ​മു​ള്ള 11 ആ​ൺ​കു​ട്ടി​ക​ളെ​ 64കാ​ര​നാ​യ ബെ​ന്ന​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ​

ക്രൂ ​അ​ല​ക്​​സാ​ണ്ട്ര​യെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കാ​യി താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തി​രു​ന്ന െബ​ന്ന​ലി​നെ​തി​രെ നേ​ര​ത്തെ ല​ഭി​ച്ച 36 പ​രാ​തി​ക​ളി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​പ്പോ​ൾ 43 ആ​യി ഉ​യ​ർ​ന്നു. 1970ക​ളി​ൽ ബ്രി​ട്ട​നി​ൽ ഫു​ട്​​ബാ​ൾ സ്വ​പ്​​നം ക​ണ്ടു​വ​ന്ന കു​രു​ന്നു​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തേ​ണ്ട ആ​ളു​ക​ൾ ത​ന്നെ ചൂ​ഷ​ണം ചെ​യ്ത കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ബെ​ന്ന​ലി​നെ​തി​രെ​യു​ള​ള വി​ചാ​ര​ണ.  

Tags:    
News Summary - UK: ex-football coach Barry Bennell guilty of multiple child sex attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.