സി​ഖ്​ മേ​യ​ർ​ക്കും കു​ടും​ബ​ത്തി​നും​ വ​ധ​ഭീ​ഷ​ണി

 ഹ്യൂ​സ്​​റ്റ​ൻ: ന്യൂ​ജ​ഴ്സി​യി​ലെ ഹോ​ബോ​ക്ക​ൺ സി​റ്റി​യു​ടെ ആ​ദ്യ സി​ഖ്​ മേ​യ​ർ ര​വീ​ന്ദ​ർ സി​ങ് ​െബ​ല്ല​ക്കും കു​ടും​ബ​ത്തി​നും​നേ​രെ വ​ധ​ഭീ​ഷ​ണി. സി​റ്റി ഹാ​ളി​ലു​ണ്ടാ​യ സു​ര​ക്ഷ​പാ​ളി​ച്ച​ക്കു പി​ന്നാ​ലെ​യാ​ണ് ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബെ​ല്ല രം​ഗ​ത്തെ​ത്തി​യ​ത്.  

സി​റ്റി ഹാ​ൾ എ​ഫ്.​ബി.​ഐ​യു​ടെ സം​യു​ക്ത തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​ട്ടും സു​ര​ക്ഷ പാ​ളി​ച്ച സം​ഭ​വി​ച്ചു​വെ​ന്നും​ ഹാ​ളി​ൽ  സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ​െബ​ല്ല പ​റ​ഞ്ഞു.  

Tags:    
News Summary - New Jersey's Sikh Mayor Ravi Bhalla Acknowledges Death Threats Against Him- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.