Posted On
date_range Updated On
date_range ലണ്ടനിൽ യുവതിയുടെ ഹിജാബ് വലിച്ചൂരിയയാൾ അറസ്റ്റിൽ
ലണ്ടൻ: വടക്കൻ ലണ്ടനിലെ ട്യൂബ് ട്രെയിനിൽ മുസ്ലിം യുവതിയുടെ ഹിജാബ് വലിച്ചൂരിയ 51കാരൻ അറസ്റ്റിൽ. യുവതിയുടെ സുഹൃത്ത് ഇയാളുടെ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുേമ്പാഴായിരുന്നു സംഭവം. വംശീയക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.