അഞ്ച്​ ആസിഡ്​ ആക്രമണ കേസുകളിലെ പ്രതി അറസ്​റ്റിൽ

ലണ്ടൻ: അഞ്ച്​ ആസിഡ്​ ആക്രമണ കേസുകളിലെ പ്രതിയായ കൗമാരക്കാരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസാണ്​ ആസിഡ്​ ആക്രമങ്ങൾ നടത്തിയ കൗമാരക്കാരനെ​ അറസ്​റ്റ്​ ചെയ്​തത്​​. ​വ്യാഴാഴ്​ച നഗരത്തിൽ അഞ്ച്​ ആസിഡ്​ ആക്രമങ്ങളും നിരവധി മോഷണങ്ങളും നടന്നിരുന്നു. ഒന്നരമണിക്കൂറിനുള്ളിലാണ്​ അക്രമസംഭവങ്ങൾ അരങ്ങേറിയത്​. 

ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പ്രതിയെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട്​ കൂടുതൽ അന്വേഷണങ്ങൾ നടന്ന്​ വരികയാണെന്ന്​ ​െപാലീസ്​ അറിയിച്ചു.
 

Tags:    
News Summary - London acid attacks: teenager charged with 15 offences- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.