ബ്രിട്ടനിലെ പ്രായംകുറഞ്ഞ മില്യണയറായി ഇന്ത്യൻ വംശജൻ

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രാ​യം​കു​റ​ഞ്ഞ മി​ല്യ​ണ​യ​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ 19കാ​ര​ൻ. ത​​െൻറ ഒാ​ൺ​ലൈ​ൻ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ 12 ദ​ശ​ല​ക്ഷം പൗ​ണ്ട്​ വ​രു​മാ​നം നേ​ടി​യ അ​ക്ഷ​യ്​ രു​പ​റേ​ലി​യ​യാ​ണ്​ ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

16 മാ​സം മു​മ്പ്​ അ​ക്ഷ​യ്​ തു​ട​ങ്ങി​യ doorsteps.co.uk എ​ന്ന വെ​ബ്​​സൈ​റ്റ്​ ബ്രി​ട്ട​നി​ലെ 18ാമ​ത്തെ വ​ലി​യ ഒാ​ൺ​ലൈ​ൻ എ​സ്​​റ്റേ​റ്റ്​ ഏ​ജ​ൻ​സി​യാ​യി വ​ള​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​തു​വ​രെ 100 ദ​ശ​ല​ക്ഷം പൗ​ണ്ടി​​െൻറ വ്യാ​പാ​രം ഇ​തു​വ​ഴി ന​ട​ത്തി​ക്ക​ഴി​ഞ്ഞ​ അ​ക്ഷ​യ്​ ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന്​ ക​ടം വാ​ങ്ങി​യ 7,000 പൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇൗ ​വെ​ബ്​​സൈ​റ്റ്​ തു​ട​ങ്ങി​യ​ത്. 

Tags:    
News Summary - This Indian-origin teenager has become UK's youngest millionaire- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.