Posted On
date_range Updated On
date_range നമ്മൾ യുദ്ധമുഖത്ത് -ഇമ്മാനുവൽ മാക്രോൺ
സൂറിച്ച്: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. എല്ലാവരും വീടുകളിൽ തന്നെ കഴിയണം. ആത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാം. എന്നാൽ ഇത് ലംഘിക്കുന്നവുർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മാക്രോൺ പറഞ്ഞു.
ഫ്രാൻസിൽ വൈറസ് ബാധയേറ്റ് 21 പേർ കൂടി മരിച്ചതിന് പിന്നാലെയാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന പുറത്തിറങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1210 പുതിയ കേസുകളാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചത്. ഫ്രാൻസിൽ ആകെ 120 പേരാണ് മരിച്ചത്.
Latest Videos:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.