െഎ​ൻ​സ്​​റ്റൈ​ൻ സു​ഹൃ​ത്തി​നെ​ഴു​തി​യ ക​ത്ത്​ ലേ​ല​ത്തി​ന്​

ബോ​സ്​​റ്റ​ൺ: സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും ചാ​യ​ക്ക്​ ക്ഷ​ണി​ച്ച്​ വി​ഖ്യാ​ത ശാ​സ്​​ത്ര​ജ്​​ഞ​ൻ ആ​ൽ​ബ​ർ​ട്ട്​ ​െഎ​ൻ​സ്​​റ്റൈ​ൻ എ​ഴു​തി​യ ക​ത്ത്​ 18,000 ഡോ​ള​റി​ന്​ (ഏ​താ​ണ്ട്​ 1,27,809 രൂ​പ) ലേ​ല​ത്തി​ന്. ആ​പേ​ക്ഷി​ക​ത സി​ദ്ധാ​ന്ത​ത്തി​​​​െൻറ വ്യാ​ഖ്യാ​താ​വും സു​ഹൃ​ത്തു​മാ​യ ഡോ. ​ഹാ​ൻ​സ്​ റീ​ഷ​ൻ​ബ​ച്ചി​നാ​ണ്​ ​െഎ​ൻ​സ്​​റ്റൈ​ൻ ക​ത്തെ​ഴു​തി​യ​ത്.

1928 ഒ​ക്​​ടോ​ബ​ർ 19ന്​ ​ജ​ർ​മ​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ക​ത്താ​ണി​ത്. ഇ​വ​ർ ജ​ർ​മ​നി​യി​ലെ ഹും​ബോ​ൾ​ട്​ യൂ​നി​വേ​ഴ്​​സി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ക​ത്തി​ൽ ആ​പേ​ക്ഷി​ക​ത സി​ദ്ധാ​ന്ത​ത്തെ കു​റി​ച്ചും ​െഎ​ൻ​സ്​​റ്റൈ​ൻ വി​വ​രി​ക്കു​ന്നു​ണ്ട്. ലേ​ലം ഇൗ ​മാ​സം 12ന്​ ​ന​ട​ക്കും.

Tags:    
News Summary - Einstein Letter on Immigration Up for Auction- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.