Posted On
date_range Updated On
date_range ഇന്ത്യൻ വംശജ യു.എൻ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടർ
ന്യൂയോർക്: ഇന്ത്യൻ വംശജ അനിത ഭാട്ടിയയെ ഐക്യരാഷ്ട്രസഭയുടെലിംഗസമത്വ, സ്ത്രീശാക്തീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിച്ചു. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസാണ് നിയമിച്ചത്. െകാൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രബിരുദം നേടിയ അനിത, യേൽ സർവകലാശാലയിൽ നിന്നാണ് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.