Posted On
date_range Updated On
date_range പിന്നെയും വിറയൽ; ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മെർകൽ
ബർലിൻ: മൂന്നാംവട്ടവും വിറയൽ വന്ന് ചികിത്സ തേടിയ ജർമൻ ചാൻസലർ അംഗലാ മെർകലിെൻ റ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. ആഴ്ചകൾക്കിടെ മൂന്നാംവട്ടമാണ് പൊതുവേദിയിൽ െമർകലിന് വിറയൽ വരുന്നത്.
സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെയായിരുന്നു ഒടുവിലെ സംഭവം. തനിക്ക് കുഴപ്പങ്ങളില്ലെന്നും പൂർണ ആരോഗ്യവതിയാണെന്നും പിന്നീട് െമർകൽ പറഞ്ഞു. 2005 മുതൽ ജർമൻ ചാൻസലറായി തുടരുന്ന 64കാരിയായ െമർകലിന് ആരോഗ്യപ്രശ്നങ്ങൾ നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.