Posted On
date_range Updated On
date_range കുടുംബാസൂത്രണം മുസ്ലിംകള്‍ക്ക് യോജിച്ചതല്ളെന്ന് ഉര്‍ദുഗാന്‍
ഇസ്തംബൂള്‍: കുടുംബാസൂത്രണവും ഗര്‍ഭനിരോധ മാര്‍ഗങ്ങളും മുസ്ലിംസമൂഹത്തിന് അനുവദനീയമല്ളെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. രാജ്യത്തെ ജനസംഖ്യാ നിരക്ക് കുതിച്ചുയരുന്നതിനെതിരെ വനിതാആക്ടിവിസ്റ്റുകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്‍െറ പ്രഖ്യാപനം. രാജ്യത്തിന്‍െറ ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് മാതാക്കളുടെ ഉത്തരവാദിത്തമാണ്. ലോകം കുടുംബാസൂത്രണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മുസ്ലിംകുടുംബങ്ങള്‍ അതിനു തയാറാവില്ളെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.