Posted On
date_range Updated On
date_range ബാള്‍ക്കന്‍ പാത അടച്ചതിനെതിരെ മെര്‍കല്‍
അങ്കാറ: അഭയാര്‍ഥി പ്രവാഹം തടയാന്‍ ഏകപക്ഷീയമായി ബാള്‍ക്കന്‍ പാത അടച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിക്കെതിരെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍. പാത അടച്ചതോടെ കൂടുതല്‍ പ്രതിസന്ധി നേരിടുക ഗ്രീസാണ്. ഓസ്ട്രിയ, സ്ലൊവീനിയ, ക്രൊയേഷ്യ, സെര്‍ബിയ, മാസിഡോണിയ രാജ്യങ്ങളാണ് അഭയാര്‍ഥികള്‍ക്കെതിരെ പാത കൊട്ടിയടച്ചത്. നിലവില്‍ അഭയാര്‍ഥി പ്രവാഹം തടയാന്‍ തുര്‍ക്കിയും ഇ.യുവും ധാരണയിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.