Posted On
date_range Updated On
date_range തുര്‍ക്കിയിൽ സ്ഫോടനത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു
അങ്കാറ: തെക്കുകിഴക്കന്‍ മേഖലയില്‍ കുര്‍ദ് വിമതര്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ മൂന്നു പൊലീസുകാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. സിര്‍നാക് പ്രവിശ്യയില്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടത്. മാര്‍ദിന്‍ പ്രവിശ്യയില്‍ കാര്‍ബോംബാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.