Posted On
date_range Updated On
date_range ഫോണ്‍ ചോര്‍ത്തല്‍: കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇരകള്‍
ലണ്ടന്‍: റൂപര്‍ട്ട് മര്‍ഡോകിനും പിയേര്‍സ് മോര്‍ഗസിനും മിറര്‍ ഗ്രൂപ്പിന്‍െറ മുന്‍ എഡിറ്റര്‍മാര്‍ക്കെതിരായുമുള്ള ഫോണ്‍ ചോര്‍ത്തല്‍ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍. കേസ് അവസാനിപ്പിക്കുന്നതിനായി നിയമജ്ഞര്‍ ഫണ്ട് കൈപ്പറ്റിയതായും അവര്‍ ആരോപിച്ചു. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2011ല്‍ തുടങ്ങിയ അന്വേഷണമാണ് നാലുവര്‍ഷത്തിന് ശേഷം മതിയായ തെളിവ് കണ്ടത്തൊന്‍ കഴിയാത്തതിനത്തെുടര്‍ന്ന് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.