Posted On
date_range Updated On
date_range ഡോണൾഡ് ട്രംപിെൻറ മകന് കോവിഡ്
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് കോവിഡ്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ലെന്നും ക്വാറൻറീനിൽ കഴിയുകയാണെന്നും വക്താവ് അറിയിച്ചു.
കോവിഡ് പരിശോധനക്ക് വിധേയനായ ട്രംപ് ജൂനിയറിന് പോസിറ്റീവാകുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ നിരീക്ഷണത്തിൽ പോയതായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായും വക്താവ് പറഞ്ഞു.
നേരത്തേ ഡോണൾഡ് ട്രംപിനും പ്രഥമ വനിയ മെലാനിയ ട്രംപിനും മകൻ ബാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.