Posted On
date_range Updated On
date_range കോവിഡിന് ഇടയിൽ ഇറാനിൽ അധ്യയന വർഷത്തിന് തുടക്കം
തെഹ്റാൻ: മഹാമാരിയെ തുടർന്ന് ഇറാനിൽ ഏഴ് മാസത്തോളം അടച്ചിട്ട സ്കൂളുകൾ ശനിയാഴ്ച തുറന്നു. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെയാണ് 15 ദശലക്ഷം കുട്ടികൾ സ്കൂളിലേക്ക് എത്തിയത്. കോവിഡിെൻറ ഏറ്റവും മോശം അവസ്ഥയിൽ കടന്നുപോയപ്പോൾ പോലും രാജ്യത്ത് വിദ്യാഭ്യാസം നിർത്തിയിട്ടില്ലെന്നും സ്കൂളുകളിൽ എല്ലാവിധ ആരോഗ്യ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും പ്രസിഡൻറ് ഹസൻ റൂഹാനി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.