Posted On
date_range Updated On
date_range ധാക്കയിൽ ഭിന്നലിംഗക്കാർക്ക് മദ്റസ
ധാക്ക: ഭിന്നലിംഗക്കാർക്കുള്ള ബംഗ്ലാദേശിലെ ആദ്യ മദ്റസ ധാക്കയിൽ തുറന്നു. 150 വിദ്യാർഥികൾക്കാണ് പ്രവേശനം.
ബംഗ്ലാദേശിൽ ഭിന്നലിംഗ സമൂഹം പതിയെ അംഗീകരിക്കപ്പെട്ടുവരുന്ന സമയമാണിത്. ഇവർക്ക് വോട്ടിനും സ്ഥാനാർഥിയാകാനും അധികാരമുണ്ടെങ്കിലും മുഖ്യധാര സമൂഹം പലപ്പോഴും അകറ്റിനിർത്തുകയാണ്.
പുതിയ മദ്റസയിൽ ഏത് പ്രായത്തിലുള്ളവർക്കും ചേരാം. പഠനശേഷം ഇവർക്ക് വിവിധ തൊഴിൽമേഖലകളിലെത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.