ഹു​ദൈ​ദയിൽ വെ​ടി​നി​ർ​ത്ത​ൽ 18 മു​ത​ൽ

സ​ൻ​ആ: യ​മ​നി​ലെ ഹു​ദൈ​ദ ന​ഗ​ര​ത്തി​ൽ യു.​എ​ൻ മ​ധ്യ​സ്​​ഥ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ ഇൗ ​മാ​സം 18ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ ഹൂ​തി വി​മ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വ​രെ ര​ക്​​ത​രൂ​ഷി​ത ആ​ക്ര​മ​ണ​മാ​ണ്​ ന​ഗ​ര​ത്തി​ൽ ന​ട​ന്ന​ത്. ഇൗ ​മാ​സം 13ന്​ ​സ്വീ​ഡ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ്​ സൈ​ന്യ​വും ഹൂ​തി വി​മ​ത​രും വെ​ടി​നി​ർ​ത്ത​ലി​ന്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

Tags:    
News Summary - Yemen's Hudaida Truce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.