Posted On
date_range Updated On
date_range ഷി ജിൻപിങ് പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തി
കാഠ്മണ്ഡു: ഇന്ത്യ സന്ദർശനത്തിനു ശേഷം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് നേപ്പാളിെലത്തി. ദ്വിദിന സന്ദർശനത്തിനായി ഷി ശനിയാഴ്ചയാണ് നേപ്പാളിെലത്തിയത്.
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സഹചെയർമാൻ പുഷ്പ കമൽ ദഹൽ പ്രചണ്ഡയുമായും മറ്റ് നേതാക്കളുമായും ഷി കൂടിക്കാഴ്ച നടത്തി.നേപ്പാളും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രചണ്ഡ വഹിച്ച പങ്കിനെ ഷി പ്രശംസിച്ചു.
23 വർഷത്തിനു ശേഷം നേപ്പാൾ സന്ദർശിക്കുന്ന ആദ്യ ചൈനീസ് പ്രസിഡൻറാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.