Posted On
date_range Updated On
date_range പാകിസ്താന് ലോകബാങ്ക് 72.2 കോടി ഡോളർ വായ്പ നൽകും
ഇസ്ലാമാബാദ്: ലോകബാങ്ക് പാകിസ്താന് 72.2 കോടി ഡോളറിെൻറ (49,78,21,16,600 രൂപ) വായ്പ നൽകും. വായ്പ തുക കൂടുതലായും നഗര-പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുക.
ആെക തുകയിൽ 65.2 കോടി ഡോളർ കറാച്ചിയുടെ വികസനത്തിനും ബാക്കിയുള്ള ഏഴു കോടി ഡോളർ ഖൈബർ പഖ്തൂൻഖ്വ മേഖലയുടെ വിനോദസഞ്ചാര വികസനത്തിനുമാണ് ഉപയോഗിക്കുക.
ആെക തുകയിൽ 65.2 കോടി ഡോളർ കറാച്ചിയുടെ വികസനത്തിനും ബാക്കിയുള്ള ഏഴു കോടി ഡോളർ ഖൈബർ പഖ്തൂൻഖ്വ മേഖലയുടെ വിനോദസഞ്ചാര വികസനത്തിനുമാണ് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.