Posted On
date_range Updated On
date_range അഡ്രിയാൻ ദരിയ കപ്പൽ യു.എസ് കരിമ്പട്ടികയിൽ
തെഹ്റാൻ: ഇറാനിയൻ കപ്പലായ അഡ്രിയാൻ ദരിയയെ(ഗ്രേസ് വൺ) മെഡിറ്ററേനിയൻ കടലിൽവെച്ച് യ ു.എസ് കരിമ്പട്ടികയിൽപെടുത്തി. യൂറോപ്യൻ യൂനിയൻ ഉപരോധം നിലനിൽക്കുന്ന സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് കപ്പലിനെ കരിമ്പട്ടികയിൽപെടുത്തിയത്.
ഇക്കഴിഞ്ഞ ജൂലൈയിൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാെൻറ ഗ്രേസ് വൺ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. യൂറോപ്യൻ യൂനിയൻ ഉപരോധം നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് എണ്ണ കടത്തില്ലെന്ന ഇറാെൻറ ഉറപ്പിന്മേൽ ആറാഴ്ചക്കു ശേഷമാണ് കപ്പൽ ഇറാനു തിരിച്ചുകൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.