Posted On
date_range Updated On
date_range സിറിയയിൽ ആക്രമണം; 30 മരണം
െബെറൂത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ വിവിധ ആക്രമണങ്ങളിൽ 30ഒാളം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 17 സിവിലിയന്മാരും 10 ഹിസ്ബുല്ലക്കാരും പെടുന്നു. ഡമസ്കസിലെ ഒരു പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ട് ചാവേറാക്രമണങ്ങളിലാണ് 17 സിവിലിയന്മാരും ഒരു പൊലീസുകാരനും മരിച്ചത്.
ബോംബുകളുമായി പൊലീസ് സ്റ്റേഷൻ ആക്രമിച്ച ചാവേറുകളിൽ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മറ്റൊരാളെ പൊലീസ് വെടിെവച്ചുകൊന്നു.
കിഴക്കൻ സിറിയയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് 10 ഹിസ്ബുല്ലക്കാർ കൊല്ലപ്പെട്ടത്. ആരാണ് ആക്രമണം നടത്തിയത് എന്നറിവായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.