Posted On
date_range Updated On
date_range ശഹബാസ് ശരീഫ് പി.എം.എൽ-എൻ പ്രധാനമന്ത്രി സ്ഥാനാർഥി
ലാഹോർ: ശഹബാസ് ശരീഫ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) പ്രധാനമന്ത്രി സ്ഥാനാർഥി. െഎകകണ്ഠ്യേനയാണ് 66കാരനായ ശഹബാസിനെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതെന്ന് പാർട്ടി വക്താവ് പറഞ്ഞു.
ജൂലൈ 25നു നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാകിസ്താൻ െതഹ്രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.െഎ) പ്രധാനമന്ത്രി സ്ഥാനാർഥി ഇംറാൻ ഖാനാണ്. സ്വതന്ത്രരുൾപ്പെടെ 174 പേരുടെ പിന്തുണയുണ്ടെന്നാണ് പി.ടി.െഎ അവകാശപ്പെടുന്നത്.
എന്നാൽ ക്രമക്കേടു നടത്തിയാണ് പി.ടി.െഎ മുന്നിലെത്തിയതെന്നാണ് പി.എം.എൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.