Posted On
date_range Updated On
date_range സല്മാന് രാജാവിന് ഇന്തോനേഷ്യയില്‍ ഊഷ്മള സ്വീകരണം
ജകാര്‍ത്ത: ഇന്തോനേഷ്യയിലത്തെിയ സൗദി ഭരണാധികാരി സല്മാന് രാജാവിന് ഊഷ്മളവരവേല്‍പ്. അരനൂറ്റാണ്ടിനിടെ ഇന്തോനേഷ്യയിലത്തെുന്ന ആദ്യ സൗദി ഭരണാധികാരിയാണ് ഇദ്ദേഹം. ജകാര്‍ത്തയിലെ ഹാലിം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ പരിവാര സമേതം എത്തി.
ഏഷ്യന്‍രാജ്യങ്ങളിലെ പര്യടനങ്ങളുടെ ഭാഗമായാണ് സല്മാന് രാജാവ് ഇന്തോനേഷ്യയിലത്തെിയത്. രാജ്യത്തെ മതനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദിയുമായി സാമ്പത്തിക-സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്തോനേഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.