???????????? ????????? ??????????? ?????????????? ??????????? ?????? ?????????? ??????????????? ???????????? ??????

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ  സേ​ന​യു​ടെ ​വെ​ടി​യേ​റ്റ്​ 16 വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു

ജ​റൂ​സ​ലം: വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​യ ഫ​ല​സ്​​തീ​നി കൊ​ല്ല​പ്പെ​ട്ടു.  അ​ൽ ഫ​വാ​ർ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ഇ​സ്രാ​യേ​ലി സൈ​നി​ക​ൻ 15 വ​യ​സ്സു​ള്ള സെ​യ്​​ദ്​ ഫാ​ദി​ൽ ഖൈ​സി​യ​ക്കു​നേ​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കാ​ണ്​ വെ​ടി​യേ​റ്റ​ത്. മ​റ്റ്​ നാ​ലു യു​വാ​ക്ക​ൾ​ക്കും വെ​ടി​യേ​റ്റു.

ചി​ല​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​യി ക്യാ​മ്പി​ലെ​ത്തി​യ​പ്പോ​ൾ ക​ലാ​പ​മു​ണ്ടാ​യെ​ന്നാ​ണ്​ ഇ​സ്രാ​യേ​ലി​​െൻറ ഭാ​ഷ്യം. ഇ​സ്രാ​യേ​ലി സൈ​നി​ക​​െൻറ ഫേ​സ്ബു​ക്​ പേ​ജി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​നെ പി​ടി​കൂ​ടാ​നാ​ണ്​ സൈ​ന്യം എ​ത്തി​യ​ത്​ എ​ന്ന്​ ക​രു​തു​ന്നു.

Tags:    
News Summary - Palestinian teen shot dead by Israeli forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.