ഇം​റാ​ൻ ഖാ​നെ​തി​രെ  അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​

ഇ​സ്​​ലാ​മാ​ബാ​ദ്​: പ്ര​തി​പ​ക്ഷ നേ​താ​വ്​ ഇം​റാ​ൻ ഖാ​നെ​തി​രെ പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇം​റാ​ൻ ഖാ​ൻ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നാ​ലാ​ണി​ത്. അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട്​ കെ​ട്ടി​വെ​​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 
Tags:    
News Summary - Pakistan’s Election Commission issues arrest warrant for Imran Khan-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.