Posted On
date_range Updated On
date_range ഏഴു വർഷം മുമ്പ് അതിർത്തി കടന്ന ഇന്ത്യക്കാരൻ മോചിതനായി
ലാഹോർ: ഏഴു വർഷം മുമ്പ് അബദ്ധത്തിൽ പാകിസ്താൻ അതിർത്തി കടന്ന ഇന്ത്യക്കാരന് ഒടുവി ൽ മോചനം. ജമ്മു-കശ്മീർ സ്വദേശിയായ ഗുലാം ഖാദിറിനെയാണ് പാക് അധികൃതർ ഇന്ത്യൻ അതിർ ത്തിരക്ഷാസേനക്ക് കൈമാറിയത്.
2012ലാണ് ഗുലാം അബദ്ധത്തിൽ പാക് അതിർത്തി കടന്നത്. പാക് സൈന്യത്തിെൻറ പിടിയിലായ ഇയാളെ പൊലീസിന് കൈമാറി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ലഭിച്ച ശിക്ഷ കഴിഞ്ഞാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.