ന​വാ​സ്​ ശ​രീ​ഫ്​ ബ്രി​ട്ട​നി​ൽ നി​ന്ന്​ മ​ട​ങ്ങി

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ന​മ​പേ​പ്പേ​ഴ്​​സ്​ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട അ​ഴി​മ​തി​ക്കേ​സി​​െൻറ വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ, സ്ഥാ​ന​മൊ​ഴി​ഞ്ഞ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ ​ബ്രി​ട്ട​നി​ൽ നി​ന്ന്​ തി​രി​ച്ചെ​ത്തി. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ അ​ദ്ദേ​ഹം ഇ​സ്​​ലാ​മാ​ബാ​ദി​ൽ എത്തിയ​ത്.

അ​ർ​ബു​ദം ബാ​ധി​ച്ച്​ ല​ണ്ട​നി​ൽ ചി​കി​ത്സ​യി​ൽ​ക​ഴി​യു​ന്ന പ​ത്​​നി കു​ൽ​സൂ​മി​നൊ​പ്പ​മാ​യി​രു​ന്നു ശ​രീ​ഫ്. വെ​ള്ളി​യാ​ഴ്​​ച അ​ഴി​മ​തി​വി​രു​ദ്ധ​കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ​യി​ൽ ശ​രീ​ഫ്​ ഹാ​ജ​രാ​കും. ല​ണ്ട​നി​ൽ ശ​രീ​ഫി​​െൻറ​യും കു​ടും​ബ​ത്തി​​െൻറ​യും പേ​രി​ലു​ള്ള അ​ന​ധി​കൃ​ത സ്വ​ത്തി​ട​പാ​ട്​ സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ്​ വാ​ദം ന​ട​ക്കു​ന്ന​ത്. 

Tags:    
News Summary - Navas Sheif return from Britain - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.