Posted On
date_range Updated On
date_range വൺ എം.ഡി.ബി ഫണ്ട്: മോഷണമുതൽ തിരിച്ചുപിടിക്കാൻ മലേഷ്യ
ക്വാലാലംപുർ: മലേഷ്യയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വൺ എം.ഡി.ബി ഫണ്ടിൽനിന്ന് മോഷ്ടിക്കപ്പെട് ട 6.5 കോടി ഡോളർ തിരിച്ചുപിടിക്കാൻ സർക്കാർ നിയമനടപടിക്ക്. മുൻ പ്രധാനമന്ത്രി നജീബ് റസാക്കും ഫണ്ടിൽനിന്ന് വൻതുക തട്ടിയെടുത്തിരുന്നു. വൺ എം.ഡി.ബി ഫണ്ടിൽ 450 കോടി ഡോളറിെൻറ തിരിമറി നടന്നെന്നാണ് കേസ്. ഇതിൽ എഴുപതു കോടി ഡോളർ നജീബിെൻറ സ്വകാര്യ അക്കൗണ്ടുകളിലേക്കെത്തിയെന്നാണ് കേസ്. അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.