Posted On
date_range Updated On
date_range മലേഷ്യക്ക് പുതിയ രാജാവ്
ക്വാലാലംപുർ: മലേഷ്യയുടെ പുതിയ രാജാവായി സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹ്മദ് ഷായെ തെരഞ്ഞെടുത്തു. സ്േപാർട്സിൽ താൽപര്യമുള്ളയാളാണ് പുതിയ രാജാവ്. മികച്ച അത്ലറ്റായ അദ്ദേഹം ലോക ഫുട്ബാൾ ഗവേണിങ് ബോഡി അംഗവുമാണ്. റഷ്യൻ സുന്ദരിയുമായുള്ള വിവാഹത്തെ തുടർന്ന് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ പദവി ഒഴിഞ്ഞതിനാലാണ് അഹ്മദ് ഷായെ രാജാവായി തെരഞ്ഞെടുത്തത്. മലേഷ്യയുടെ 16ാമത്തെ രാജാവാണ് 59കാരനായ ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.