Posted On
date_range Updated On
date_range അമേരിക്കയുമായി യുദ്ധവുമില്ല; ചർച്ചയുമില്ല- ഖാംനഇൗ
തെഹ്റാൻ: യു.എസുമായി യുദ്ധത്തിനോ സംഭാഷണത്തിനോ ഇല്ലെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇൗ. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പുതിയ ഉപരോധംമൂലമല്ല, ഭരണകൂടത്തിെൻറ കെടുകാര്യസ്ഥത മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കയറ്റവും അഴിമതിയും വ്യാപക പ്രതിഷേധം സൃഷ്ടിച്ചതിനു പിറകെയാണ് ഖാംനഇൗയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.