Posted On
date_range Updated On
date_range മുസ്ലിംവിരുദ്ധ പോസ്റ്റിട്ട നെതന്യാഹുവിെൻറ മകെൻറ ഫേസ്ബുക് പേജ് തടഞ്ഞു
തെൽഅവീവ്: മുസ്ലിംവിരുദ്ധ പോസ്റ്റിട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യ ാഹുവിെൻറ മകൻ യാഇറിെൻറ ഫേസ്ബുക്പേജ് താൽക്കാലികമായി ബ്ലോക് ചെയ്തു. മുഴുവൻ മുസ്ലിംകളെയും ഇസ്രായേലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നേരേത്ത നിരോധിക്കപ്പെട്ട ഉള്ളടക്കമുള്ള പോസ്റ്റാണ് നടപടിക്ക് കാരണമായത്. ഒരു ദിവസത്തേക്കാണ് പേജിെൻറ പ്രവർത്തനം ഫേസ്ബുക് തടഞ്ഞത്. ആക്രമണങ്ങളില്ലാത്ത നാടുകൾ എവിടെയാണെന്നറിയുമോ? മുസ്ലിംകളില്ലാത്ത െഎസ്ലൻഡും ജപ്പാനുമാണത് -കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.