Posted On
date_range Updated On
date_range ഹോേങ്കാങ്ങിലേക്ക് കൂടുതൽ സൈന്യവുമായി ചൈന
ബെയ്ജിങ്: ഹോങ്കോങ്ങിെൻറ പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ആഹ്വ ാനം ചെയ്ത സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ചൈന. ഹോങ്കോങ്ങിലെ തങ്ങളുടെ സൈനിക കേന്ദ്രത്തിലേക്കാണ് 8000-10000ത്തിനുമിടെ സൈനികരെ അയച്ചത്.
ഹോങ്കോങ്ങിെൻറ സ്ഥിരത നിലനിർത്തുന്നതിൽ ചൈനീസ് സൈന്യം നിർണായക പങ്കുവഹിക്കുന്നതായി ദേശീയ വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച കൂറ്റൻ റാലി നടത്താനാണ് ഹോങ്കോങ് പ്രക്ഷോഭകർ തീരുമാനിച്ചിരുന്നത്. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ വ്യാഴാഴ്ചതന്നെ റാലിക്കൊരുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.