Posted On
date_range Updated On
date_range ചൈനീസ് ശതകോടീശ്വരനെ യു.എസിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ബെയ്ജിങ്: ലൈംഗികാരോപണ കേസിൽ ചൈനീസ് ഒാൺൈലൻ റീടെയ്ലറും ജെ.ഡി ഡോട്കോം മേധാവിയുമായ ലിയു ക്വിങ്ഡോങ് യു.എസിൽ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ചൈനയിലെ അതിസമ്പന്നരിലൊരാളാണ് ലിയു. മിനപോളിസിൽ വെള്ളിയാഴ്ച അർധരാത്രി അറസ്റ്റ് ചെയ്ത ലിയുവിനെ ശനിയാഴ്ച വൈകീട്ട് വിട്ടയച്ചു.
അറസ്റ്റിനു പിന്നിൽ തെറ്റിദ്ധാരണയാണെന്ന് ജെ.ഡി ഡോട് കോം അറിയിച്ചു. ഫോബ്സ് മാഗസിെൻറ കണക്കുപ്രകാരം 790 കോടി ഡോളറിെൻറ ആസ്തിയാണ് ലിയുവിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.