Posted On
date_range Updated On
date_range പൈലറ്റില്ലാ ഹെലികോപ്ടറുമായി ചൈന
ബെയ്ജിങ്: പൈലറ്റില്ലാ ഹെലികോപ്ടർ ചൈന വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാ നാവുമെന്നാണ് ചൈന കരുതുന്നത്. ജൂൺ 14ന് രാത്രി ദക്ഷിണ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ കടലിനുമുകളിലൂടെ ഹെലികോപ്ടർ പറന്നതായാണ് അധികൃതർ അറിയിച്ചത്. കടുത്ത വെല്ലുവിളികൾ അതിജീവിച്ചായിരുന്നു പരീക്ഷണപ്പറക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.