Posted On
date_range Updated On
date_range ഇത് ഞങ്ങളുടെ ഏരിയ; കടുവയെ മുട്ടുകുത്തിച്ച് താറാവ് video
സിഡ്നി: കടുവക്ക് മുന്നിൽപെട്ട താറാവിെൻറ ഗതിയെന്തായിരിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. എന്നാൽ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന താറാവിനെ പിടിക്കാൻ ഒരു കടുവ ശ്രമിച്ചപ്പോൾ സംഭവിച്ചതെന്തായിരിക്കും.
സിംബിയോ വൈൽഡ് ലൈഫ് പാർക് എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിമ്പിളായി കിട്ടുമെന്ന് കരുതി താറാവിനെ പിടിക്കാൻ പോകുന്ന കടുവ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നീന്തിയും മുങ്ങിയും പായുന്ന താറാവിെൻറ അടുത്ത് പോലുമെത്താൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.