Posted On
date_range Updated On
date_range രാസായുധാക്രമണം കെട്ടുകഥയെന്ന് ബശ്ശാർ
ഡമസ്കസ്: ഇദ്ലിബ് പ്രവിശ്യയിൽ സൈന്യം രാസായുധപ്രയോഗം നടത്തിയെന്നത് നൂറുശതമാനവും കെട്ടിച്ചമച്ച കഥയാണെന്ന് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ്. ഇൗ കെട്ടുകഥയിലൂടെ സിറിയൻ േവ്യാമതാവളം ആക്രമിച്ച നടപടി യു.എസ് ന്യായീകരിക്കുകയാണ്. എല്ലാ കഥകളും അവരാണ് സൃഷ്ടിക്കുന്നതെന്നും ബശ്ശാർ പറഞ്ഞു. അമേരിക്കൻ ആക്രമണത്തെ തുടർന്ന് ആദ്യമായാണ് ബശ്ശാർ പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.