Posted On
date_range Updated On
date_range ആസ്ട്രിയയിൽ പ്രൈമറി സ്കൂളുകളിൽ ശിരോവസ്ത്രം നിരോധിക്കുന്നു
വിയന്ന: ആസ്ട്രിയയിലെ പ്രൈമറി സ്കൂളുകളിൽ ശിരോവസ്ത്രം നിരോധിക്കാൻ വലതുപക്ഷ സർ ക്കാറിെൻറ നീക്കം. ഇതുസംബന്ധിച്ച നിയമം ബുധനാഴ്ച പാസാക്കി. എന്നാൽ, സിഖുകാരുടെ തലപ്പാവിനും ജൂതവിഭാഗങ്ങളുടെ കിപ്പക്കും വിലക്കില്ല. സർക്കാർ നീക്കം മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആസ്ട്രിയൻ മുസ്ലിം കമ്യൂണിറ്റി ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. ഭരണഘടന കോടതിയിൽ സർക്കാറിൻെറ തീരുമാനത്തിനെതിരെ പരാതി നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.