Posted On
date_range Updated On
date_range അബു ഇബ്റാഹിം അൽ ഹാഷിമി ഐ.എസ് തലവൻ
െബെറൂത്: കൊല്ലപ്പെട്ട ഐ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ പിൻഗാമിയായി അബു ഇബ്റാഹീം അൽ ഹാഷിമിയെ െതരഞ് ഞെടുത്തതായി ശബ്ദ സന്ദേശത്തിൽ ഐ.എസ് വക്താവ് അറിയിച്ചു. ഐ.എസിെൻറ മാധ്യമവിഭാഗമായ അൽ ഫുർഖാൻ ഫൗണ്ടേഷനാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
ബഗ്ദാദിയുടെ സഹായി അബു ഹസൻ അൽ മുഹാജിറിെൻറ മരണവും വക്താവ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.