Posted On
date_range Updated On
date_range പെഷവാറിലെ ക്രിസ്ത്യൻ കോളനിയിൽ ചാവേർ ആക്രമണം: ഒരു മരണം
ഇസ്ലാമാബാദ്: പെഷവാറിലെ ക്രിസ്ത്യൻ കോളനിയിലുണ്ടായ ചാവേറാക്രമണത്തിൽ ഒരു മരണം. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് ആക്രമണമുണ്ടായത്.
കുടുതൽ പൊലീസും സൈനികരും സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയിലാണ് ക്രിസ്ത്യൻ കോളനി സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.